കേരള ന്യൂസ്
-
കട്ടപ്പന നഗരസഭ പരിധിയിൽ മാലിന്യം തള്ളിയ സംഭവം. ശക്തമായ നിയമ നടപടിയുമായി നഗരസഭ
കഴിഞ്ഞ എട്ടാം തീയതിയാണ് കട്ടപ്പനയിൽ നടന്ന വിവാഹ ചടങ്ങിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് കട്ടപ്പനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോർത്തു നാത്തൂന്ന് നഗർ തോട്ടിൽ നിക്ഷേപിച്ചത്.ഇതിന് പിന്നാലെ പള്ളിക്കവല…
Read More » -
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന് ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസ്, പി…
Read More » -
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ…
Read More » -
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു. ചെയർപേഴ്സൺ ബീന റ്റോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 11 അജണ്ടയാണ് ചർച്ച ചെയ്തത്
മാലിന്യമുക്തം നവകേരളം ആക്ഷൻ പ്ലാൻ റിവൈസ് ചെയ്തു നല്‍കുന്നതിനും കട്ടപ്പന നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വാർഷിക പദ്ധതിയിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വാർഡുസഭ…
Read More » -
‘മൃതദേഹം ജോയിയുടേത് തന്നെ’; സ്ഥിരീകരിച്ചതായി മേയര്‍
തിരുവനന്തപുരം: തകരപ്പറമ്പ് ഭാഗത്തെ കനാലില്‍ കണ്ടെത്തിയ മൃതദേഹം റെയില്‍വെ താല്കാലിക തൊഴിലാളിയായിരുന്ന ജോയിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തെരച്ചില്‍ മൂന്നാം…
Read More » -
ഓണ്‍ലൈന്‍ ഭക്ഷണത്തിന് വിലവര്‍ദ്ധന; പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി സൊമാറ്റോയും സ്വിഗ്ഗിയും
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍…
Read More » -
‘സത്യസന്ധത ബോധ്യപ്പെടുത്തണം’; പാർട്ടി നടപടിയിൽ അപ്പീലുമായി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പിഎസ്സി കോഴയാരോപണത്തിൽ തന്നെ പുറത്താക്കിയ സിപിഐഎം നടപടിയ്ക്കെതിരെ അപ്പീലുമായി ടൗൺ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളി. പാർട്ടി കൺട്രോൾ കമ്മീഷനും സംസ്ഥാന സെക്രട്ടറിക്കും കത്ത്…
Read More » -
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ CPIയിൽ ഭിന്നത; രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് വിമർശനം
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത. നടപടി രാഷ്ട്രീയ വിവേകമില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം…
Read More » -
ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്
ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ…
Read More » -
സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു, സര്‍ക്കാര്‍ നോക്കുകുത്തി: വി ഡി സതീശന്
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് റെയില്‍വെ താല്കാലിക ജീവനക്കാരന് ജോയി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ മാലിന്യപ്രശ്നം പ്രതിപക്ഷം…
Read More »