കേരള ന്യൂസ്
-
വൈദ്യുത ലൈനിൽ വീണ കവുങ്ങ് മാറ്റാൻ എഴ് ദിവസം ആയിട്ടും നടപടിയില്ല. പാമ്പാടും പാറയിൽ നിന്ന് മുണ്ടിരുമ്മയ്ക്ക് റോഡിൽ ഷാപ്പ്പടിയിലാണ് ത്രീ ഫേസ് ലൈനിൽ കവുങ്ങ് ഒടിഞ്ഞുവീണ് കിടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും റോഡിന്റെ സൈഡിൽ നിന്ന കവുങ്ങ് ഒടിഞ്ഞ ത്രീ ഫേസ് ലൈനിന് മുകളിൽ പതിച്ചത്. റോഡിന് കുറുകെ കിടന്ന…
Read More » -
‘തെരച്ചിൽ നിർത്തില്ല, അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാം കർണ്ണാടക ചെയ്തു കഴിഞ്ഞു’; എം.കെ രാഘവൻ
‘അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാർ ചെയ്തു കഴിഞ്ഞുവെന്ന്കോഴിക്കോട് എംപി എം.കെ രാഘവൻ. ഷിരൂരിൽ തെരച്ചിൽ നിർത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ലോട്ടിങ് വെസൽ വെച്ചുള്ള…
Read More » -
സാമ്പത്തിക പ്രതിസന്ധി: പുതിയ വായ്പകളെടുക്കുന്നതിന് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പുതിയ വായ്പകളെടുക്കുന്നതിനാണ് ധനകാര്യ വകുപ്പിന്റെ നിയന്ത്രണം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യത…
Read More » -
അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടു: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഷിരൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി…
Read More » -
കോൺഗ്രസിൽ തർക്കം മുറുകുന്നു; KPCC ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ
ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത…
Read More » -
(no title)
*മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒഴിവ്*കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്ത് 16. വിശദവിവരങ്ങൾക്ക്: https://www.keralabhashainstitute.org/. ഫോൺ : 9447956162
Read More » -
(no title)
*മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒഴിവ്*കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്ത് 16. വിശദവിവരങ്ങൾക്ക്: https://www.keralabhashainstitute.org/. ഫോൺ : 9447956162
Read More » -
അസോസിയേഷൻ ഉദ്ഘാടനം
മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ മാനേജ്മെന്റ് വിഭാഗം അസോസിയേഷൻ 2024- 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ജൂലൈ 26-ാം…
Read More » -
ഉദ്ഘാടനം സ്റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും
കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി…
Read More » -
‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാനമന്ത്രി
കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം…
Read More »