കേരള ന്യൂസ്
-
ബംഗ്ലാദേശ് പ്രക്ഷോഭം; സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ
ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ…
Read More » -
വാനോളം ഉയർന്ന് ഇന്ത്യൻ പ്രതീക്ഷകൾ; ഫൈനല്‍ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും
പാരിസ് ഒളിംപിക്സിന്റെ 11-ാം ദിനമായ ഇന്ന് വാനോളം പ്രതീക്ഷകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹോക്കിയില്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ പി ആര് ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിന്‍ ത്രോയില്‍ നീരജ്…
Read More » -
‘കുട്ടികളുടെ പഠനം ഉടൻ പുനരാരംഭിക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കും’; മന്ത്രി വി ശിവൻകുട്ടി
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
‘വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക’: മുഖ്യമന്ത്രി
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ…
Read More » -
ഭിന്നശേഷിക്കാരായ പൗരൻമാർക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിനായി സഞ്ജീവനം
2 കെ 24എന്ന പേരിൽ സേവന പദ്ധതി നടക്കുന്നുഭിന്നശേഷിക്കാരായ പൗരൻമാർക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിനായി സഞ്ജീവനം 2 കെ 24എന്ന പേരിൽ സേവന പദ്ധതി നടക്കുന്നു. ജൂലൈ ഏഴാം തിയതി ഇരട്ടയാറിൽ നടക്കുന്ന പരിപാടി ഇടുക്കി…
Read More » -
കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; വയനാട്ടിൽ ഗ്രീൻ അലേർട്ട്, 5 ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. തീവ്ര, അതിതീവ്ര…
Read More » -
വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും
വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും…
Read More » -
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത വിയോഗം…
Read More » -
കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ്
കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ് .ഹോളി ഫാമിലിയുടെ 3 ബസിൻ്റെയും ഒരു ദിവസത്തെ വരുമാനം വയനാടിന് കൈത്താങ്ങാവാൻവേണ്ടി നീക്കി വച്ചിരിക്കുവാണ്. വയനാടിനെയാകെ തകർത്തെറിഞ്ഞ ഉരുൾ…
Read More » -
വയനാടിന് ഇടുക്കിയുടെ സഹായഹസ്തം: ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു
.ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 11 ന്…
Read More »