കേരള ന്യൂസ്
-

വിഷന്‍ 2031: ടൂറിസം വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത്
വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി കളക്ടറേറ്റില്‍…
Read More » -

കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ കട്ടപ്പനയിൽ..കലോത്സവ നടത്തിപ്പിന് 101 അംഗ സംഘാടക സമിതി
കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ മാസം 28 മുതൽ 31 വരെ തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലും ഓസാനം ഹയർ സെക്കണ്ടറി…
Read More » -

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ 18, 25 തീയതികളിൽ പീരുമേടും 28ന് തൊടുപുഴയിലും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴിൽതർക്ക കേസുകളും എംപ്ലോയീസ്…
Read More » -

വട്ടവട ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
വട്ടവട ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവിവികസനങ്ങളും ചർച്ചചെയ്ത് വികസന സദസ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ് പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
Read More » -

കേരളത്തിന്റെ പുതുതലമുറയെ നശിപ്പിക്കുന്ന വിപത്താണ് ലഹരിയെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം പി.
ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജനകീയ പ്രതിരോധം കൊണ്ട് കൊണ്ട് മാത്രമേ ലഹരിവ്യാപനം തടയാൻ സാധിക്കൂ എന്നും അഡ്വ: ഡീൻ…
Read More » -

നിർമ്മാണ നിരോധനം പിൻവലിക്കാത്തത് വാഗ്ദാന ലംഘനം.പ്രൊഫ. എം.ജെ.ജേക്കബ്
13 വില്ലേജുകളിലെ നിർമ്മാണ നിരോധനം പിൻവലിക്കാത്തത് വാഗ്ദാനലംഘനമാണെന്നും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കർഷക – ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടപ്പെടുന്ന ഇടുക്കി ജില്ലയിലെ…
Read More » -

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി
ഇടുക്കി ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെൽഫെയർ സൊസൈറ്റി കുടുംബ സുരക്ഷാ നിധി വിതരണ ഉദ്ഘാടനം 2025 ഒക്ടോബർ 14, 11 am അടിമാലി ക്ലബ് ഓഡിറ്റോറിയം കാരുണ്യം കുടുംബ…
Read More » -

നെറ്റ്വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി
BSNL എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിഞ്ഞിരുന്ന ഒരു കാലമുണ്ട്.നെറ്റ്വർക്കുമായും ബന്ധപ്പെട്ടും ഡാറ്റാ ഉപയോഗമായിബന്ധപ്പെട്ടുമെല്ലാം നിരവധി പരാതികൾ ഉയർന്നുവരുന്നസാഹചര്യത്തിൽ നിന്ന് BSNL പുത്തൻ പരിഷ്കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്.…
Read More » -

കട്ടപ്പന സബ്ജില്ല സ്കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു, അവസാന തീയതി ഒക്ടോബർ 17
കട്ടപ്പന സബ്ജില്ലാ സ്കൂൾ കലോത്സവം 2025 ഒക്ടോബർ 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. ഇതിനു മുന്നോടിയായി…
Read More » -

ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മലപ്പുറം ജില്ലയിൽ…
Read More »






















