കേരള ന്യൂസ്
-

അയ്യപ്പൻകോവിൽ കുമളി സി എച്ച് ആർമേഘലകളിലും ആദിവാസി സെറ്റിൽമെൻ്റ് പ്രദേശങ്ങളിലും വ്യാപക മരം മുറിഉദ്യോഗസ്ഥഒത്താശയോടെ കടത്തുന്നത് ലക്ഷങ്ങളുടെ തടികൾ
അയ്യപ്പൻകോവിൽ കുമളി സി എച്ച് ആർമേഘലകളിലും ആദിവാസി സെറ്റിൽമെൻ്റ് പ്രദേശങ്ങളിലും വ്യാപക മരം മുറിഉദ്യോഗസ്ഥഒത്താശയോടെ കടത്തുന്നത് ലക്ഷങ്ങളുടെ തടികൾപ്രദേശം കോട്ടയം ഡി എഫ് ഒക്കു കീഴിൽകാഞ്ചിയാർ, കുമളി…
Read More » -

344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.കേരളത്തില്‍…
Read More » -

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും പദ്ധതി വിശദീകരണവും കലയന്താനി, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു
കലയന്താനി, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനവും പദ്ധതി വിശദീകരണവും ഇടുക്കി ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.…
Read More » -

എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു…
Read More » -

പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു
പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള് ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍…
Read More » -

കട്ടപ്പന നഗരത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലാക്കും: മന്ത്രി റോഷി അഗസ്റ്റിന്
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കട്ടപ്പന ടൗണുമായി ബന്ധപ്പെട്ട റോഡുകളെല്ലാം ബിഎംബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന വലിയകണ്ടം…
Read More » -

കലയന്താനി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ഉദ്ഘാടനം അഡീഷനല്‍ എസ്.പി ഇമ്മാനുവല്‍ പോള്‍ നിര്‍വഹിച്ചു. മികച്ച പരിശീലനത്തിലൂടെ വ്യക്തിത്വരൂപീകരണത്തിനും…
Read More » -

സര്‍വേ നടപടികളെല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാകും: അഡ്വ. എ.രാജ എംഎല്‍എ
ഡിജിറ്റല്‍ സര്‍വേയിലൂടെ സര്‍വേ നടപടികളെല്ലാം ഒറ്റ കുടക്കീഴില് കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അഡ്വ. എ. രാജ എംഎല്‍എ.മൂന്നാര്‍ വില്ലേജിന്റെ ഡിജിറ്റല്‍ റീ സര്‍വെയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.…
Read More » -

തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
മലപ്പുറം സ്വദേശി തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെട്രോ സ്റ്റേഷൻ…
Read More » -

വാഴവര ഗവൺമെൻ്റ് ഹൈസ്കൂളിൽമീഡിയ ക്ലബ്ബിന് തുടക്കമായി
ഇടുക്കി പ്രസ് ക്ലബ് നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മാധ്യമ ബോധവത്കരണ പരിശീലന പരിപാടിയായ മീഡിയ ക്ലബ്ബിന് വാഴവര ഗവ. ഹൈസ്കൂളിൽ തുടക്കമായി. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.വി…
Read More »






















