കേരള ന്യൂസ്
-

പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചും തിരിമറി നടത്തിയും ഗ്രാമീണ വികസനം മരവിപ്പിച്ച് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി മാറ്റിയ പിണറായി ഗവൺമെന്റിനെ ശ്രീലങ്കൻ ജനത അധികാരികളെ പുറത്താക്കിയതുപോലെ കേരള ജനത സെക്രട്ടറിയേറ്റിൽ നിന്നും ആട്ടിപ്പുറത്താക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു.
ത്രിതല പഞ്ചായത്തുകളുടെ 2023 -24 വർഷത്തെ പദ്ധതി വിഹിതം കൃത്യമായി നൽകാതെ, 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ട്രഷറികളിൽ സമർപ്പിച്ചിരുന്ന ബില്ലുകൾ ക്യൂബില്ലിൽ ഉൾപ്പെടുത്തി 2024 -25…
Read More » -

കട്ടപ്പന മർച്ചന്റ് അസോസിയേഷന്റ് നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
വയനാട് ദുരന്തത്തിന്റ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചത്.നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ:എംകെ…
Read More » -

സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്
വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക…
Read More » -

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആം ആദ്മി പാർട്ടി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടത്. പിന്നാലെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.…
Read More » -

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ശ്വാസകോശ അണുബാധയെ…
Read More » -

വിഷ്ണുജിത്ത് ഊട്ടിയിൽ; മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു. യുവാവിനൊപ്പം…
Read More » -

ബ്ലഡ് കാൻസർ ബാധിച്ച സഹപാഠിക്ക് ചികിത്സാ നൽകാൻ ധനസമാഹരണം നടത്തി വിദ്യാർത്ഥികൾ
ബ്ലഡ് കാൻസർ ബാധിച്ച സഹപാഠിക്ക് ചികിത്സാ നൽകാൻ ധനസമാഹരണം നടത്തി വിദ്യാർത്ഥികൾ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആകാശ് എ ആണ് അർബുദരോഗം…
Read More » -

‘ഇവിടുത്തെ ആളുകളും പ്രശ്നങ്ങളും എന്റെകൂടെയാ’ ; നിഗൂഢത നിറച്ച് ‘കിഷ്കിന്ധാ കാണ്ഡം’ ട്രെയ്ലർ
ഓണത്തിന് പ്രേക്ഷകരെ കൈയിലെടുക്കാൻ ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധാ കാണ്ഡം എത്തുന്നു. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകൾകൊണ്ടുതന്നെ തീസർ 2 മില്യൺ…
Read More » -

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ…
Read More » -

‘ആർഎസ്എസിന് മാത്രമല്ല, എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്’; രാഹുൽ ഗാന്ധി
ആർഎസ്എസിനെ കടന്ന് ആക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നും…
Read More »





















