Idukki വാര്‍ത്തകള്‍
-

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്. ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര് ശ്രീകുമാറിനെയാണ്…
Read More » -

‘അവധി ചോദിച്ചു, തന്നില്ല; വിവാദമൊന്നുമല്ലെന്ന് റെജി ചെറിയാന്’; ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്. രാജപ്രമുഖന്‍ ട്രോഫിക്കായി പന്പയുടെ ഓളപ്പരപ്പില്‍ പോരാടുക ഏഴ് ചുണ്ടന് വള്ളങ്ങളാണ്. മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം…
Read More » -

ഇത് ചരിത്രം; കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു
ചരിത്രത്തിലാദ്യമായി കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റെഫാന്‍ എസ്റ്റാക്യോയാണ് വിജയഗോള്‍ നേടിയത്. ലോസ് ആഞ്ചലസില്‍…
Read More » -

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വണ്ടന്മേട് പൊലീസാണ് മാതാപിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാനായി അധ്യാപകനോട്…
Read More » -

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു
വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന അതീവ പാരിസ്ഥിതിക…
Read More » -

ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന…
Read More » -

ഇടുക്കി ജില്ലയുടെഅതിർത്തി ഗ്രാമമായഉറുമ്പിക്കര പരാധീനതകളുടെ കൊടുമുടിയാണ്
വിനോദസഞ്ചാര കേന്ദ്രമായിഅറിയപ്പെടുന്നഇവിടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അപര്യാപ്തതവികസനത്തെ പിന്നോട്ട് അടിക്കുന്നു.എൽഡിഎഫ് സർക്കാരിൻറെ കാലഘട്ടത്തിൽവിനോദസഞ്ചാര വികസനത്തിനായിമുന്തിയ പരിഗണന നൽകി .മൊബൈൽ റെയിഞ്ച് ഇല്ലാത്തതാണ് ഇവിടെയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നം…
Read More » -

അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ S.D.O.F ന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി
പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി. അയ്യപ്പൻകോവിൽ സെന്റ് മേരീസ്…
Read More » -

വില്പനക്കായി സൂക്ഷിച്ചിരുന്ന എം ഡി എം എ യുമായി ഇരട്ടയാർ ശാന്തിഗ്രാമിൽ യുവാവ് പിടിയിൽ
ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ വീട്ടിൽ രാംകുമാർ കെ ആർ (30) എന്നയാളെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. 27-06-2026 തിയതി ശാന്തിഗ്രാം അന്തോപ്പിക്കവല ഭാഗത്ത് വച്ച്…
Read More » -

മുന്നണിക്കുള്ളിലെ ‘വീര്യമേറിയ’ എതിര്‍പ്പുകളെ വി ഡി സതീശന് എങ്ങനെ മറികടക്കും? അനുനയ നീക്കങ്ങള്‍ ഫലം കാണുമോ?
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ മുന്നണിയിലും പാര്‍ട്ടിയിലും അതൃപ്തി തുടരുന്നതിനിടെ അനുനയനീക്കങ്ങള്‍ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ധനബില്ലില്‍ നികുതി ഘടന ഉള്‍പ്പെടുത്തിയെങ്കിലും മദ്യ വില്‍പ്പനയില്‍ ചര്‍ച്ചയ്ക്ക്…
Read More »





















