San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

SHE GLOW BEAUTY PARLOUR എന്ന സ്ഥാപനം കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു



SHE GLOW BEAUTY PARLOUR എന്ന സ്ഥാപനം കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.
കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർ പേഴ്‌സൺ ലീലാമ്മ ബേബി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

സ്‌കിൻ കെയർ, മേക്കപ്പ്, ഹെയർ കെയർ, മാനിക്യൂർ പെഡിക്യൂർ, ഫേഷ്യൽ,ബ്രൈഡൽ മേക്കപ്പ്, ലേഡീസ് ടാറ്റു എന്നിവ ഉത്തരവാദിത്വത്തോടെ ചെയ്ത് നൽകും.

മാധ്യമ പ്രവർത്തകൻ എസ് സൂര്യലാൽ, ജോസൻ ജോസ്, സുധകരൻ , റിനു കെ രാജു എന്നിവർ ഭദ്രദീപം തെളിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
PH: 9526299886, 9961267043










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!