Idukki വാര്‍ത്തകള്‍
-

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് *ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി…
Read More » -

ഇരട്ടയാർ ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്നും എം ഡി എം എ യുമായി 30 കാരൻ പിടിയിൽ
ഇരട്ടയാർ ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്നും എം ഡി എം എ യുമായി 30 കാരൻ പിടിയിൽ. ഇരട്ടയാർ സ്വദേശി രാംകുമാർ രവികുമാർ ആണ് 5 ഗ്രാം…
Read More » -

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗില്‍ റോഷന് രാജുവിന് ഒന്നാം റാങ്ക്; ഫാര്‍മസിയില്‍ വിനായക് നാരായണന്
കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് 2026ലെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ്…
Read More » -

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. എൻസിബിയുടെ വാർഷിക റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. മ്യാന്മാറിൽ നിന്നുള്ള വൻ ലഹരി…
Read More » -

‘വിജയം’ ഉറപ്പിച്ച് അൽഫോൺസ് പുത്രൻ, റേസിനിറങ്ങി നിവിൻ പോളി; NP 50 പേര് പ്രഖ്യാപിച്ചു
അൽഫോൺസ് പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വിജയം എന്നാണ് ചിത്രത്തിന്റെ പേര്. അനൗൺസ്മെന്റ് വീഡിയോക്ക് ഒപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം നടന്നത്. നാല് മിനിറ്റോളം…
Read More » -

‘അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും’; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി
സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി…
Read More » -

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന് രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ്…
Read More » -

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.…
Read More » -

മഴക്കാലത്ത് വൈറൽ അണുബാധകൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലം കൊടും വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും, അത് നിരവധി വൈറൽ അണുബാധകൾക്കും കാരണമാകുന്നു. വർദ്ധിച്ചുവരുന്ന ഈർപ്പം, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ വൈറസുകളുടെയും ബാക്ടീരിയകളുടെയും പ്രജനന കേന്ദ്രം…
Read More » -

പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അറ്റകുറ്റപ്പണി; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓപ്പറേഷന് തിയേറ്റര്‍ ഭാഗിഗമായി അടയ്ക്കുന്നതിലാണ് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട…
Read More »





















