San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ തടത്തിൽ Tailors mart and Butterflys Boutique & Design എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു



കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ തടത്തിൽ Tailors mart and Butterflys Boutique & Design എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.

പുതുതലമുറയുടെ മനസ്സുകവരുന്ന വിവിധതരം മികവാർന്ന ഡിസൈൻ ഡ്രസ്സുകൾ ,ചുരിദാർ മെറ്റീരിയൽസ്,ടോപ്പുകൾ,സാരികൾ എന്നിവയോടൊപ്പം സ്റ്റിച്ചിങ്ങും ഡിസൈനിങ്ങും സ്ഥാപനത്തിൽ നിന്ന് ചെയ്‌തുകൊടുക്കും.

കൂടാതെ നിങ്ങളുടെ ഫാഷൻ സങ്കല്പ്‌പങ്ങൾക്ക് മോടികൂട്ടാൻ എല്ലാവിധ തയ്യൽ സാധനങ്ങളും മിതമായ നിരക്കിൽ സ്ഥാപനത്തിൽ നിന്നും യഥേഷ്‌ഠം തിരഞ്ഞെടുക്കാം.

ജോയി വെട്ടിക്കുഴി മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.


മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ്
ബിജു മാധവൻ ഭദ്രദീപം തെളിയിച്ചു.

Tailors mart ആദ്യവിൽപ്പന കട്ടപ്പന മർച്ചൻ്റെ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് നിർവ്വഹിച്ചു.

ആദ്യ വില്പ‌ന സ്വീകരണം
വണ്ടാനത്ത് ആയുർവേദ ഹോസ്‌പിറ്റൽ
Dr. നന്ദനപ്രകാശ് ഏറ്റുവാങ്ങി

Butterfly Boutique ആദ്യവിൽപ്പന ബിജു മാധവനും
ആദ്യ വില്പ‌ന സ്വീകരണം
ഷാലി അനീഷും ഏറ്റുവാങ്ങി.

മർച്ചൻ്റെ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട ,
കൊച്ചു തോവാള എസ്‌എൻഡിപി യോഗംപ്രസിഡൻ്റ്
സന്തോഷ് പാതയിൽ ,
എസ്എൻഡിപി യോഗം സെക്രട്ടറി അഖിൽ ,
വി ക്ലബ് പ്രസിഡൻ്റ് മോനിഷ വിശാഖ്,
CDS മുൻ ചെയർ പേഴ്സൺ രക്നമ്മ സുരേന്ദ്രൻ
എന്നിവർ സംസാരിച്ചു

കൂടുതൽ വിവരങ്ങൾക്ക് :9495315621,9497851621









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!