Idukki വാര്‍ത്തകള്‍
-

കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ…
Read More » -

കാർഷികവിപ്ലവം തന്നെ; പക്ഷേ, സുതാര്യമാകണം
ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സംബന്ധിച്ച അവകാശവാദങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ ഇതിനെ പിന്താങ്ങുന്നില്ലെന്നും ആരോപിച്ച് ഒരു വിഭാഗം പരിസ്ഥിതി സംഘടനകൾ അടുത്തിടെ…
Read More » -

നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More » -

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ബുധനാഴ്ച
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി ബുധനാഴ്ച. കൊലക്കുറ്റം തെളിഞ്ഞെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. എന്തെങ്കിലും…
Read More » -

അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞു; എങ്ങുമെത്താതെ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ, യുഡിഎഫിൽ അതൃപ്തി
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നിയമനങ്ങള്‍ ഇഴയുന്നു. ബോര്‍ഡ്-കോര്പ്പറേഷന് നിയമനങ്ങളാണ് എങ്ങുമെത്താതെ കിടക്കുന്നത്. ചര്‍ച്ചകള്‍ വൈകുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അതൃപ്തി രൂക്ഷമാണ്. ഘടകകക്ഷികളുമായി…
Read More » -

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരനെന്ന് കോടതി
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ്…
Read More » -

ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും
ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് തുണിത്തരങ്ങള്‍ മോഷണം പോകുന്നതായി റിപ്പോർട്ട്. ബെഡ്ഷീറ്റുകള്‍, തൂവാലകള്‍, തലയിണകള്‍, പുതപ്പുകള്‍ എന്നിവയാണ് നിരന്തരം കാണാതാകുന്നത്. നാലുവര്‍ഷത്തിനിടെ 1.27 കോടി വസ്തുക്കളാണ്…
Read More » -

കെവൈസി പൂർത്തിയാക്കുന്നതിൽ പരാജയം; ‘ലഡ്കി ബഹൻ യോജന’യിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കൾ പുറത്ത്
ലഡ്കി ബഹൻ യോജനയിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കളെ മഹാരാഷ്ട്ര സർക്കാർ ഒഴിവാക്കി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലും ഡിജിറ്റൽ ഓഡിറ്റിലും ഇവർ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » -

ആശങ്കയൊഴിയാതെ! കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല; പ്രദേശവാസികൾ പരിഭ്രാന്തിയിൽ
കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്നാണ് ഭയം. അപകട സാധ്യതയുള്ള മേഖലയിൽ എന്ത്…
Read More » -

ഏലപ്പാറ ടൗണിന് ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങളിൽ കൊളുന്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടമകൾ പ്രയോഗിക്കുന്ന വിഷ മരുന്നുകൾ അന്തരീക്ഷ മലിനമാകുന്നതിന് കാരണമാകുന്നു
ജനവാസ മേഖലയിൽ ഇത്തരം മരുന്ന് പ്രയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യന്ത്ര മോട്ടർ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ ജനവാസമേഖലയിൽ പ്രയോഗിക്കാൻ പാടില്ലയെന്ന് തോട്ടം ഉടമകൾക്ക് കർശന നിർദേശം…
Read More »





















