San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ കുടുംബശ്രീ  cds 2 ന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനുമായി സഹകരിച്ച് വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് രണ്ടുകോടി 30 ലക്ഷം രൂപ വായ്പ നൽകി



വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ക്യാമ്പിന്റെ ഭാഗമായി സ്റ്റോപ്പ് ഡയറിയ ബോധവൽക്കരണ ക്ലാസ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകി.
സീരിയസ് ചെയർപേഴ്സൺ  രജനി സലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ  ജോയ് വെട്ടിക്കുഴി ഉദ്ഘാടനം നടത്തി.
വൈസ് ചെയർപേഴ്സൺ  ലീലമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ഇടുക്കി ഡിഎംസി  കെ മണികണ്ഠൻ കെ എസ് ബി സി ഡി സി മാനേജർ ശ്രീയാസ് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ നഗരസഭ കൗൺസിലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!