Idukki വാര്‍ത്തകള്‍
-

മാവേലിക്കരയിൽ ബസ് ഓടുന്നതിനിടെ KSRTC ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി
ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെ KSRTC ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു…
Read More » -

‘KSU പ്രവർത്തകരെ വെല്ലുവിളിച്ച് അടുത്ത്ചെന്നത് ആരോഗ്യമന്ത്രി, പറയുന്നത് പച്ചക്കള്ളം’; സ്പീക്കർക്ക് ഗൂഢാലോചനയിൽ പങ്ക്, വി.ഡി സതീശൻ
പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്. പൊലീസും…
Read More » -

ട്രംപിനെക്കാളും ബഹുദൂരം മുന്നിൽ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി മോദി
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണി(10 കോടി)ലെത്തി. രണ്ടാം സ്ഥാനത്തുളള അമേരിക്കൻ പ്രസിഡന്റ്…
Read More » -

‘ലാലേട്ടന്റെ വിരലുകളും കണ്പീലികളും അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി മുറിവും അഭിനയിക്കും; പത്തനംതിട്ടയ്ക്ക് മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയ്ക്ക് മഹാനടന് മോഹന്‍ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു…
Read More » -

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി; ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു
ഇടുക്കി തൊടുപുഴയിൽ ബോധരഹിതനായി വഴിയിൽ കിടന്ന ആളെ ജില്ലാ ആശുപത്രിയിൽ പൊലീസ് എത്തിച്ചിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ…
Read More » -

നാടകമേ ഉലകം! വീണാ ജോർജിനെ പരിഹസിച്ച് കെ കെ ഹർഷിന, കാട്ടിക്കൂട്ടൽ എന്ന് വിമർശനം
കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക്…
Read More » -

ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം; ആരോഗ്യനില തൃപ്തികരം
ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ ഗംഗാധര(78)ന്റെ തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത…
Read More » -

ആലപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹം സംസ്കരിച്ച സംഭവം; രാധയുടേത് കൊലപാതകമല്ല, സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആലപ്പുഴ തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക…
Read More » -

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമമെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം…
Read More » -

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ; തെരുവ് നായ്ക്കളെ പോലെ കുരച്ചുച്ചാടരുത്: കെ ബി ഗണേഷ് കുമാര്‍
കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയെപ്പോലെ കരുതേണ്ട സ്ത്രീയെ തള്ളിയിട്ട് കഴുത്തൊടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ക്ക് കൊണ്ടുപോകുന്നത്…
Read More »





















