Idukki വാര്‍ത്തകള്‍
-

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ…
Read More » -

പ്രിന്റിംഗ് ജോലികള്‍
ചക്കുപള്ളം പ്രാഥികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനും ലാബ് റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനും താല്പ്പര്യമുള്ളവരില് നിന്നും വെവ്വേറെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി:…
Read More » -

പേരാവൂർ പിടിക്കാൻ കെ.കെ.ശൈലജ; നടക്കാൻ പോകുന്നത് ഹെവി വെയിറ്റ് പോരാട്ടം
പേരാവൂരിൽ കെ.കെ.ശൈലജയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിൻ്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ എൽഡിഎഫിൻ്റെ ശക്തയായ സ്ഥാനാർഥിയായി കെ.കെ.ശൈലജ എത്തുന്നതോടെ പേരാവൂരിൽ കടുത്ത പോരാട്ടമാണ്…
Read More » -

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍: കൂടിക്കാഴ്ച്ച മാര്‍ച്ച് 9ന്
നാഷണല്‍ ആയുഷ് മിഷന് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി മാര്‍ച്ച് 9ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. നിലവില്‍ മൂന്നാര്‍…
Read More » -

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല
ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ…
Read More » -

കട്ടപ്പന നേതാജി ബൈപ്പാസ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് 4 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും
സംസ്ഥാന സർക്കാർ നവകേരള സദസ്സിൽ 1 കോടി രൂപ വകയിരുത്തിയാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്.5.5 മീറ്റർ വീതിയിൽ ആണ് ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ വരെയുള്ള ഭാഗം…
Read More » -

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ
അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്…
Read More » -

മുന്നിൽ മിസൈലുമായി ഇറാൻ; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ, സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ 27 ഇന്ത്യൻ കപ്പലുകൾ കടലിൽ കുടുങ്ങി.. ഏകദേശം 10,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളുമായി പോയ കപ്പലുകളാണിത്. ഹോർമുസ്…
Read More » -

“ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ ഇനി ഇല്ല”; പൊട്ടിക്കരഞ്ഞ് എ.കെ. ശശീന്ദ്രൻ
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഏറെ വൈകാരികമായാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. വടകരക്കാർക്ക് ഉണ്ണിയേട്ടൻ ആയിരുന്നു. ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ…
Read More » -

ഖമനയി വധം: ‘കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല’; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി…
Read More »





















