San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള (PRO, PO1, PO2, PO3) രണ്ടാം ഘട്ട പരിശീലനം മാർച്ച്‌ 31 മുതൽ ഏപ്രിൽ 4 വരെ



*നിയമസഭ തിരഞ്ഞെടുപ്പ് 2026:*

– എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള (PRO, PO1, PO2, PO3) രണ്ടാം ഘട്ട പരിശീലനം മാർച്ച്‌ 31 മുതൽ ഏപ്രിൽ 4 വരെ..

– പങ്കെടുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 5,6,7 തീയതികളിൽ തുടർ പരിശീലനം..

– മേൽ ദിവസങ്ങളിൽ പരിശീലന കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ‘വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ’ (FVC) പ്രവർത്തിക്കുന്നതാണ്.

– ഏപ്രിൽ 8 ന് വിതരണ കേന്ദ്രങ്ങളിലും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ’ (FVC) സൗകര്യം ഉണ്ടാകുമെങ്കിലും പരമാവധി പരിശീലന ദിവസങ്ങളിൽ തന്നെ വോട്ട് രേഖപ്പെടുത്തേണ്ടതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!