San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കൊന്നത്തടി , വാത്തിക്കുടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി



കല്ലാര്‍കുട്ടിയില്‍ നിന്നും തുടങ്ങിയ പര്യടനം രണ്ട് പഞ്ചായത്തുകളിലേയും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.
പര്യടനം  മുരിക്കാശ്ശേരിയില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍.ഡി.എ നേതാക്കളായ
ഷാജി നെല്ലിപ്പറമ്പില്‍ , പാര്‍ത്ഥേശന്‍ ശശികുമാര്‍ , സന്തോഷ് തോപ്പില്‍ , പ്രസാദ് വിലങ്ങുപാറ , സ്തിധില്‍ സ്മിത്ത് , കെ.എന്‍.പ്രകാശ് ,
സുരേഷ് മീനത്തേരി ,
എം.എന്‍.മോഹന്‍ദാസ് , സോമശേഖരന്‍ , വിനീത് , സന്തോഷ് പി.സി. , ഒ.സി.ടോമി ,ബിനു പി.ആര്‍. ,അഭിലാഷ് കാലാച്ചിറ ,ഹരി ടി.വി.എന്നിവര്‍ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!