Idukki വാര്‍ത്തകള്‍
-

കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടിക്ക് കോണ്‍ഗ്രസ്; അസംതൃപ്തര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കാനാണ് നീക്കം
കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അസംതൃപ്തര്‍ക്ക് പദവികള്‍ നല്കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം. ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ കേള്‍ക്കാനും തീരുമാനിച്ചു. വിമത ശബ്ദം…
Read More » -

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന…
Read More » -

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി…
Read More » -

വി ഡി സതീശനെ പൂട്ടാൻ രണ്ടും കൽപ്പിച്ച് എൽഡിഎഫ്; ടൈസൺ മാസ്റ്റര്‍ ചില്ലറക്കാരനല്ല!
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൊടുമ്പിരി കൊണ്ടുള്ള പ്രചാരണങ്ങളുമായി മുന്നണികൾ മുന്നോട്ടുപോകുകയാണ്. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ഒരുങ്ങിക്കഴിഞ്ഞു.…
Read More » -

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചുവെന്ന് ആരോപണം, നിഷേധിച്ച് അധികൃതർ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ചികിത്സയിലുണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നെയ്യാറ്റിൻകര, ഓയൂർ…
Read More » -

പക്ഷിപ്പനി: കോഴിക്കോട് അഞ്ചിടങ്ങളിൽ നിന്നായി 15,000 പക്ഷികളെ കൊന്നൊടുക്കും
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി അധികൃതർ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി…
Read More » -

കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ പാർട്ടിയെ ചതിച്ചില്ല, ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി; സജി ചെറിയാൻ
തെരഞ്ഞെടുപ്പ് യോഗത്തില്‍ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചും കെ സുധാകരനെ പുകഴ്ത്തിയും മന്ത്രി സജി ചെറിയാന്. കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ…
Read More » -

ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്
ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന്…
Read More » -

നോമ്പിലെ അഞ്ചാം വെള്ളിയാഴ്ചയും എഴു കുവയൽ കുരിശുമല കയറാൻ വിശ്വാസികളുടെ തിരക്ക്
കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന ഇടുക്കി രൂപത കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കഠിനമായ ചൂടിനെ അവഗണിച്ചു കൊണ്ട് നിരവധി…
Read More » -

നിയമസഭാ തിരഞ്ഞെടുപ്പ് : പരാതികള്‍ സി വിജില്‍ ആപ്പിലൂടെ നല്‍കാം
പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സി വിജില്‍ ആപ്പിലൂടെ നല്‍കാം. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാകും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍…
Read More »





















