San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബാഡ്മിന്റൻ  കോച്ചിങ്ങ് ക്യാമ്പ് 14 മുതൽ കട്ടപ്പനയിൽ



ഏപ്രിൽ പതിനാലാം തീയതി ചൊവ്വാഴ്ച മുതൽ യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൻ കോർട്ടിൽ അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ്ബ് കട്ടപ്പന ക്രമീകരിച്ചിരിക്കുന്ന 
ബാഡ്മിന്റൻ  കോച്ചിങ്ങ്
നടക്കുന്നു. 6 വയസ് മുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പങ്കെടുക്കാം. ആഴ്ചയിൽ നാലു ദിവസം കോച്ചിങ്ങ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!