Idukki വാര്‍ത്തകള്‍
-

രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; നീക്കം ദുരൂഹം, ഡോ. ശശി തരൂർ
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു. ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട്…
Read More » -

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17…
Read More » -

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജിവച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ…
Read More » -

“ആരാണ് ബില്ലുകൾ വൈകിപ്പിച്ചത്? വനിതാ സംവരണം ആദ്യം ഉന്നയിച്ചത് കോൺഗ്രസാണ്”; പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി
വനിതാ സംവരണ ബില്ലുകൾ വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ പ്രിയങ്കാ ഗാന്ധി. ആരാണ് ബില്ലുകൾ വൈകിപ്പിച്ചതെന്ന് പ്രിയങ്ക ലോക്സഭയിൽ ചോദ്യമുന്നയിച്ചു. വനിതാ സംവരണം…
Read More » -

കൊടുംചൂടിനിടെ ആശ്വാസമോ…! 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » -

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ്…
Read More » -

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോത്, കൊടുംചൂട്; സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
കേരളത്തില്‍ ഉയര്‍ന്ന ചൂടും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോതും രേഖപ്പെടുത്തിയത് ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ സൂര്യാഘാതമടക്കം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. കേരളം വിയര്‍ത്തൊലിക്കുമ്പോള്‍, സൂര്യന് ചുട്ടുപൊള്ളുമ്പോള്‍ സുരക്ഷിതരായിരിക്കാന്‍…
Read More » -

കഞ്ഞിക്കുഴിയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. പ്രതിയെ പോലീസ് പിടികൂടി
കത്തിക്കുഴി മൈക്കിൾ സിറ്റി ഭാഗത്ത് താമസിക്കുന്ന കല്ലുമാലിക്കൽ രാജനാണ് ഇന്നലെ (16.04.26) രാത്രി10.30 യോടു കൂടി കുത്തേറ്റ് മരിച്ചത്. ഈ ഭാഗത്ത് താമസിക്കുന്ന അനൂപ് എന്നയാൾ ആണ്…
Read More » -

വില്പനക്കായി സൂക്ഷിച്ചിരുന്ന എം ഡി എം എ യുമായി മൂവർ സംഘം പിടിയിൽ
ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ഫൈസൽ ജബ്ബാർ (33), ചിലവ് പാലക്കാട്ട് വീട്ടിൽ അജിൽ (29), അജിലിന്റെ സഹോദരൻ അഖിൽ (22) എന്നിവരെയാണ് തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ…
Read More » -

ക്വട്ടേഷൻ ക്ഷണിച്ചു
വാഹനങ്ങൾക്ക് പുതിയ ടയറുകൾ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ജില്ലാ പോലീസ് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 22 ന് വൈകുന്നേരം 5…
Read More »





















