Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ആരവം 2024 ഓണാഘോഷം സംഘടിപ്പിച്ചു

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ആരവം 2024 ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജിതിൻ കൊല്ലം കുടി അദ്ധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണിപൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
ജേക്കബ് കല്ലടക്കൽ, ജോസ് മാത്യൂ , പ്രിൻസ് ചെറിയാൻ,സന്തോഷ് ദേവസ്യ, അനറ്റ് കൊല്ലംകുടി തുടങ്ങിയവർ സംസാരിച്ചു.









































































