Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിലെ പുതുക്കിപ്പണിത അൾത്താരയുടെ കൂദാശ കർമ്മം നടന്നു


ഇടുക്കി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ.ജോസ് പ്ലാച്ചിക്കൽ
കൂദാശകർമ്മം നിർവഹിച്ചു
അൾത്താരയുടെയും
പള്ളിയിൽ സ്ഥാപിച്ച ക്രൂശിതരൂപത്തി
ൻ്റെയും
കൂദാശ കർമ്മത്തിന് ശേഷം വിശുദ്ധ കുർബാനയും അർപ്പിച്ചു
ഇടവക വികാരി
ഫാദർ സെബാസ്റ്റ്യൻ വടക്കേൽ
തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി