പ്രാദേശിക വാർത്തകൾ
-
റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി
മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം…
Read More » -
‘നാക്കുപിഴ പറ്റി, ക്ഷമിക്കണം’; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അൻവർ എംഎൽഎ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി അൻവർ…
Read More » -
60 വര്‍ഷങ്ങള്‍, ആകെ 14 പിളര്‍പ്പ്, നിരവധി ചരിത്ര കൗതുകങ്ങള്‍; കേരളാ കോണ്‍ഗ്രസിന് 60 വയസാകുമ്പോള്‍
കേരള കോണ്‍ഗ്രസിന് ഇന്ന് 60ാം ജന്മദിനം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക ഏടുകള്‍ എഴുതി ചേര്‍ത്ത് തന്നെയാണ് കേരള കോണ്‍ഗ്രസ് അറുപതാം വസിലേക്ക് എത്തി നില്‍ക്കുന്നത്. വളരും…
Read More » -
ബസിന് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു
ഇടുക്കി: സ്വകാര്യ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു.കോതമംഗലം മലയൻകീഴ് അമ്മാപറമ്പിൽ എ.എ. കുട്ടപ്പൻ ചാലിൽ(68) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സ്വകാര്യ ബസ്…
Read More » -
സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ബുധന്‍ രാവിലെ 10ന് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തും
ഏരിയ സെക്രട്ടറി വി ആര് സജി ഉദ്ഘാടനം ചെയ്യും. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന നടത്താത്ത നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.…
Read More » -
വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു : ആദ്യദിനംതന്നെ സഞ്ചാരികളുടെ ഒഴുക്ക്
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം ഇന്ന് ( ചൊവ്വാഴ്ച ) പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി…
Read More » -
ഹരിത വിദ്യാലയ അങ്കണത്തിൽവിളവെടുപ്പ് മഹോത്സവം.
രാജകുമാരി: ഹോളിക്വീന്‍സ് യുപി സ്കൂൾ രാജകുമാരിയിൽ സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ കപ്പ വിളവെടുപ്പ് വിപുലമായി നടത്തപ്പെട്ടു.ഹരിത ജ്യോതി പ്രശംസ പത്രത്തിന് അർഹമായ ഇടുക്കി ജില്ലയിലെ മികച്ച ഹരിത…
Read More » -
സാങ്കേതിക സര്‍വകലാശാല: ഓംബുഡ്സ്മാന് ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന്
എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ ഓംബുഡ്സ്മാന്റെ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. യു ജി സി നിര്‍ദേശപ്രകാരം കോളേജുകളില്‍…
Read More » -
കട്ടപ്പന പള്ളികവല സെന്റ് മാർത്താസ് നേഴ്സറി സ്കൂളിൽ ഫ്രൂട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇരുപതോളം ഇനങ്ങൾ പഴവർഗ്ഗങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പഴവർഗ്ഗങ്ങളെല്ലാം കുട്ടികൾ വീട്ടിൽ നിന്ന് തന്നെ കൊണ്ടുവന്നവയാണ്. പരിപാടി ഓൾ കേരള ഡാൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കെ എസ്…
Read More » -
‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ‘ : ജില്ലാതല ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലാതല ക്വിസ് മത്സരം…
Read More »