പ്രാദേശിക വാർത്തകൾ
-
പ്രസിഡൻ്റിൻ്റെ ലിഫ്റ്റിൽ എം എൽ എയുടെ സ്മാഷ് . അരുവിത്തുറ വോളിക്ക് അവേശ തുടക്കം.
അരുവിത്തുറ : വോളിബോൾ അവേശത്തിൻ്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി നിർവഹിച്ചു.കോളേജ് മാനേജർ വെരി റവ. ഫാസെബാസ്റ്റ്യൻ…
Read More » -
ഭിന്നശേഷിക്കാർ യുഡിഐഡി കാർഡ് എടുക്കണം
ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരും യുഡിഐഡി കാർഡ് എടുക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഇടുക്കി ജില്ലാ കോർഡിനേറ്റർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് യുഡിഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. 2015ലെ…
Read More » -
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
രാജാക്കാട് സർക്കാർ ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 16 രാവിലെ 10.30 ന് നടക്കും. തസ്തിക: അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ (എ.സി.ഡി)യോഗ്യത…
Read More » -
ജെ. പി. എം. കോളേജിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.
ലബ്ബക്കട: ജെ. പി. എം. സ്ഥാപനങ്ങളിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലുവ സെന്റ്. ജോസഫ് പ്രോവിൻസ് സുപ്പീരിയർ ഫാ. ഡോ. ജിജോ…
Read More » -
ക്രൈസ്റ്റ് കോളേജില് ഗ്രാന്ഡ് പാരന്സ് ഡേ ആഘോഷിച്ചു.
ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില് നിര്ണായക പങ്കുവഹിച്ച മുതിര്ന്ന മാതാപിതാക്കളെ ആദരിച്ചുകൊണ്ട് കട്ടപ്പന ക്രൈസ്റ്റ് കോളേജില് എന്.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് ഗ്രാന്ഡ് പാരന്സ് ഡേ ആഘോഷിച്ചു. സ്വത്വബോധവും പാരമ്പര്യവും…
Read More » -
രണ്ടാം ജയം തേടി ഇന്ത്യന് പുരുഷ ക്രിക്കറ്റ് ടീം ഇന്ന് ദില്ലിയില് ഇറങ്ങും
ദില്ലി അരുണ്ജയ്റ്റ്ലി സ്റ്റേഡിയത്തില് ഇന്ത്യയുടെ പുരുഷടീം ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം ജയം തേടിയിറങ്ങുകയാണ്. എന്നാല് പരമ്പര സമനിലയാക്കാന് ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ്…
Read More » -
റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി
മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള് മസ്റ്ററിംഗ് പൂര്ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം…
Read More » -
‘നാക്കുപിഴ പറ്റി, ക്ഷമിക്കണം’; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അൻവർ എംഎൽഎ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി അൻവർ…
Read More » -
60 വര്ഷങ്ങള്, ആകെ 14 പിളര്പ്പ്, നിരവധി ചരിത്ര കൗതുകങ്ങള്; കേരളാ കോണ്ഗ്രസിന് 60 വയസാകുമ്പോള്
കേരള കോണ്ഗ്രസിന് ഇന്ന് 60ാം ജന്മദിനം. കേരള രാഷ്ട്രീയ ചരിത്രത്തില് നിര്ണ്ണായക ഏടുകള് എഴുതി ചേര്ത്ത് തന്നെയാണ് കേരള കോണ്ഗ്രസ് അറുപതാം വസിലേക്ക് എത്തി നില്ക്കുന്നത്. വളരും…
Read More » -
ബസിന് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു
ഇടുക്കി: സ്വകാര്യ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു.കോതമംഗലം മലയൻകീഴ് അമ്മാപറമ്പിൽ എ.എ. കുട്ടപ്പൻ ചാലിൽ(68) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സ്വകാര്യ ബസ്…
Read More »