പ്രാദേശിക വാർത്തകൾ
-
രാഷ്ട്ര സേവനത്തിന് ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വലുത്,രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; ആര് ശ്രീലേഖ
രാഷ്ട്ര സേവനത്തിനായി ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് മുൻ ഡിജിപി ആര് ശ്രീലേഖ. ഇന്നലെ നടന്ന ആർഎസ്എസ് പൂജപ്പുര നഗരത്തിന്റെ വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » -
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി, രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ്…
Read More » -
‘വ്യക്തിഹത്യ നടത്തി, നിരന്തരം അപമാനിക്കുന്നു; ഇല്ലാത്ത ആരോപണം ഉന്നയിച്ചു’; നടൻ ബാലക്കെതിരെ പരാതിക്കാരി
നടൻ ബാലയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പരാതിക്കാരി. ബാല നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. 14 വർഷമായി സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഓൺലൈനിലും ഓഫ്ലൈനിൽ…
Read More » -
‘കത്ത് കിട്ടി, മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ ഏറെ സന്തോഷം’: പ്രതികരിച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര് വിഷയത്തില്‍ മുഖ്യമന്ത്രി…
Read More » -
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്…
Read More » -
സാമൂഹിക പ്രതിബദ്ധത ഉള്ള യുവജനങ്ങൾ രാഷ്ട്രീയത്തിന്റെ നട്ടെല്ലായി മാറണം – യൂത്ത് ഫ്രണ്ട് (എം)
ഇരട്ടയാർ : സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ വരും കാലഘട്ടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും, ഈ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തികളായി മാറുകയും വേണമെന്ന് കേരള കോൺഗ്രസ്…
Read More » -
ഇടുക്കിയിൽ പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു.
നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന്…
Read More » -
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ വണ്ടിപ്പെരിയാറിനെ വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് പ്രശസ്ത പൂഞ്ഞാർ കോയിക്കൽ ദേവസ്വം…
Read More » -
കാട്ട്പന്നി കൂട്ടങ്ങൾ ബൈക്കിന് കുറുകെ ചാടി ഇടിച്ചതിൽ യുവാവിന് പരിക്ക്
വണ്ടിപ്പെരിയാർ: കാട്ട് പന്നിക്കൂട്ടങ്ങൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വീണ് യുവാവിന് പരിക്ക് മുങ്കിലാർ സ്വദേശി.അസ്മാ മൻസിൽ ഹാരിസ് റഹ്മാനാണ് (29) പരിക്ക് പറ്റിയത്.…
Read More » -
എസ്റ്റേറ്റ് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
കട്ടപ്പന : മേരികുളം അയ്യരു പാറ നെടുംപറമ്പിൽ എസ്റ്റേറ്റ് മാനേജർവൈക്കം പടിഞ്ഞാറെ നടതോട്ടുവശം തായി പുറത്ത് വീട്ടിൽ സുജിത് [38] ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു അവിവാഹിതനാണ്.ഇവിടുത്തെ ഏലം…
Read More »