പ്രാദേശിക വാർത്തകൾ
-
വണ്ടിപ്പെരിയാർ 62 മൈൽ സമീപം എടിഎമ്മിലേക്ക് പണം നിറക്കാൻ പോയ വാഹനവും സ്വകാര്യബസും കുട്ടിയിടിച്ച് അപകടംഅപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു
ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത് വണ്ടിപ്പെരിയാറിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കട്ടപ്പനയിൽ നിന്നും പാമ്പനാർ എടിഎമ്മിലേക്ക് പണവുമായി വന്ന പിക്കപ്പ് വാഹനമാണ് കൂട്ടിയിടിച്ചത്.…
Read More » -
ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ വിതരണം. സർക്കാർ ഇടപെടണം. കേരള കോൺഗ്രസ്.
ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളിൽ 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം കോടതി ഇടപെടൽ മൂലം മുടങ്ങിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം…
Read More » -
ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങളിൽ പങ്കെടുക്കാം
ശിശുക്ഷേമ സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം “വർണ്ണോത്സവം 2024” ഒക്ടോബർ 26 ന് ചെറുതോണിയിൽനടക്കും.വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:9447813559
Read More » -
വനിതാ ടി20 ലോകകപ്പ് : ഓസ്ട്രേലിയയ്ക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നിട്ടും ആശയ്ക്ക് കളിക്കാനാകാത്തത് എന്തുകൊണ്ട്?
വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന് പുറത്ത് വന്നപ്പോള്‍ മലയാളി താരം ആശ ശോഭനയുടെ പേരുണ്ടായിരുന്നു. ടോസിന് ശേഷവും ആദ്യ 11ല്‍…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി,…
Read More » -
അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് വെള്ളാപ്പള്ളി, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് അന്‍വര്‍
അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും താന്‍ രാഷ്ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി നടേശന്. അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അന്‍വറിനെ നേരത്തെ…
Read More » -
ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ. വാസവനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തയച്ചു.ഓണുലൈനു ബുക്കിങ…
Read More » -
രാഷ്ട്ര സേവനത്തിന് ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വലുത്,രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; ആര് ശ്രീലേഖ
രാഷ്ട്ര സേവനത്തിനായി ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് മുൻ ഡിജിപി ആര് ശ്രീലേഖ. ഇന്നലെ നടന്ന ആർഎസ്എസ് പൂജപ്പുര നഗരത്തിന്റെ വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » -
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി, രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ്…
Read More » -
‘വ്യക്തിഹത്യ നടത്തി, നിരന്തരം അപമാനിക്കുന്നു; ഇല്ലാത്ത ആരോപണം ഉന്നയിച്ചു’; നടൻ ബാലക്കെതിരെ പരാതിക്കാരി
നടൻ ബാലയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പരാതിക്കാരി. ബാല നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. 14 വർഷമായി സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഓൺലൈനിലും ഓഫ്ലൈനിൽ…
Read More »