പ്രാദേശിക വാർത്തകൾ
-

123 മരണങ്ങൾ സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായഉരുൾപൊട്ടലിൽ 123 മരണങ്ങൾഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി…
Read More » -

ഇടുക്കി കളക്ടറുടെ കൗതുകമുണർത്തുന്ന അവധി അറിയിപ്പ്
മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് കൗതുകമായി.കളക്ടർ ആണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാൻ ഒന്നും പറ്റില്ല കേട്ടോ…😃അവധി…
Read More » -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (31.7.2024)
മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (31.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി…
Read More » -

മുഖ്യമന്ത്രിയുടെ അറിയിപ്പ്
വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന് ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ…
Read More » -

തോട്ടം , തൊഴിലുറപ്പ് ,റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണം
തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള അപകടം ,ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നതിന് എസ്റേറ്റ് ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന്…
Read More » -

പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം ഓഗസ്റ്റ് 3, 4 തീയതികളില്‍ ഇടുക്കി ജലാശയത്തിന്റെ തീരത്ത് നടക്കും.
മുന്‍വര്‍ഷങ്ങളിലേതുപോലെ നൂറുകണക്കിന് ഭക്തര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കും. 3ന് രാവിലെ ആറുമുതലും നാലിന് പുലര്‍ച്ചെ അഞ്ചുമുതലും ക്ഷേത്രം രക്ഷാധികാരി ടി കെ രാജു കാര്‍മികത്വത്തില്‍ തര്‍പ്പണം…
Read More » -

ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാം
ജില്ലയിലെ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനം ഓഗസ്റ്റ് മാസം വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.ഓഗസ്റ്റ് 01 മുതല്‍ 02 വരെ ഉടുമ്പന്‍ചോലയില്‍…
Read More » -

ഇന്റര്‍വ്യൂ മാറ്റിവച്ചു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നതിനായി 31.07.2024 ന് കരുണാപുരം ഐ.ടി.ഐയില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » -

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, മലയോരമേഖലകളിൽ രാത്രി യാത്രയും നിരോധിച്ചു
ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ വി വിഘ്നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്,…
Read More » -

ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
ഇടുക്കി ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഓറഞ്ച്,റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം.
Read More »




















