പ്രാദേശിക വാർത്തകൾ
-

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
അഴുത ബ്ളോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷന്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അസിസ്റ്റന്റ് എക്സി. എന്‍ജിനീയറുടെ ഓഫീസില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 7 പകല്‍…
Read More » -

വാക്ക് ഇൻ ഇന്റർവ്യൂ
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നവംബർ 6 ന് പകൽ 9 മണിക്ക്…
Read More » -

ഡീലേഴ്സ് ബാങ്ക് അഴിമതി കേസില്‍ റിമാന്റിലായ സെക്രട്ടറിയെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശനിയാഴ്ച നെടുങ്കണ്ടം ഹെഡ്്ഓഫീസില് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി
മുന്‍ ഭരണസമിതിയിലെ ഒരാളെയും ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റിനെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരുന്നുവെങ്കിലും അവര്‍ക്ക് ചില അസൗകര്യ…
Read More » -

കട്ടപ്പന ഹൈ ഫ്രഷിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.
ജ്യോതി ലാബും കട്ടപ്പന ഹൈ ഫ്രഷും ചേർന്ന് സംഘടിപ്പിച്ച സമ്മാന കുപ്പൺ നറുക്കെടുപ്പാണ് നടന്നത്. 2 മാസമായി ഹൈ ഫ്രഷിൽ ജ്യോതി ലാബ് ഉൽപ്പന്നങ്ങളായ ഉജാല ,…
Read More » -

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു
മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു യുവധാര സാഹിത്യ പുരസ്കാര…
Read More » -

മാലിന്യ വിമുക്ത ക്യാമ്പസ്: കേരള പിറവി ദിനത്തിൽ വ്യത്യസ്ത പദ്ധതിയുമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
ഇരട്ടയാർ: കേരള പിറവി ദിനത്തിൽ വിദ്യാലയവും പരിസരവും മാലിന്യ വിമുക്തമായി പ്രഖ്യാപിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ. മലയാള ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വച്ച്…
Read More » -

മാലിന്യമുക്ത നവകേരളം’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നടത്തി .
മാലിന്യ മുക്ത നവകേരളം പദ്ധതി 2025ൻ്റെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനം കമ്പിളികണ്ടം ടൗണിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.മലയാള ഭാഷാ ദിനം കൂടിയായ നവംബർ…
Read More » -

ഇഞ്ചത്തൊട്ടി മങ്കുവ ചിന്നാർ റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
തള്ളക്കാനം -പനംകൂട്ടി – മങ്കുവ – ചിന്നാർ റോഡിന്റെ കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഇഞ്ചത്തൊട്ടി – മങ്കുവ ചിന്നാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » -

മലയാളദിന,ഭരണഭാഷാവാരഘോഷത്തിന് തുടക്കം
കേരളത്തിലെ മനുഷ്യരുടെ ജീവിത ആവശ്യങ്ങളെ ഭരണപരമായി മനസ്സിലാക്കുക കൂടിയാണ് മലയാളഭാഷ ഭരണഭാഷയായി മാറ്റുന്നതിന്റെ മൂല്യമെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക്…
Read More » -

സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും
കരിമ്പൻ: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ എസ് എം വൈ എം ന്റെ സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കി രൂപതയുടെ…
Read More »





















