നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-

ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാൽമാ ഗാന്ധി വികസന സെമിനാർ…
Read More » -

ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാവണമെന്നും യുവതലമുറ കൃഷിയിലേയ്ക്ക് കടന്നു വരണമെന്നും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ്
ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാകണമെന്നും വിപണന മേഖലയിൽ ആകർഷിക്കുന്ന പായ്ക്കറ്റുകളിൽ ഏലക്ക വിൽപന നടത്തിയാൽ ഉയർന്ന വില ലഭ്യമാക്കാൻ കഴിയുമെന്നും കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ്…
Read More » -

മാലിന്യകൂമ്പാരത്തോട് ബൈ പറഞ്ഞ് തൊടുപുഴ നഗരസഭബയോമൈനിങ് പദ്ധതി അന്തിമഘട്ടത്തില്‍
തൊടുപുഴ നഗരസഭയുടെ പാറക്കടവ് ഡംപിങ് യാര്‍ഡിലെ മാലിന്യമല ഇനി പാര്‍ക്കായി മാറും. ഇവിടെ കുന്നുകൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ആ ഭൂമി ഉപയോഗ്യമാക്കി മാറ്റുന്ന ബയോമൈനിങ് പദ്ധതി…
Read More » -

-

-

ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 15ന് ചേറ്റുകുഴി മരിയന്‍ സെന്ററില്‍ നടക്കും
ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 15ന് ചേറ്റുകുഴി മരിയന്‍ സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് അവാര്‍ഡ് ദാന ചടങ്ങ്…
Read More » -

-

-

കേരളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവുംധർണയും നടത്തി
കാർഷിക-ഭൂപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി.…
Read More » -

ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി
ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന് എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും കഞ്ചാവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന…
Read More »



















