Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ക്ഷീരകര്‍ഷകര്‍ക്ക്അവസരം



അഴുത അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍കുട്ടികള്‍ക്ക് ആഗസ്റ്റ് മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു കുട്ടിക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരഭകര്‍, പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി പാല്‍ വിതരണം ചെയ്യുതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 8 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന്് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869-252030 9526037963









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!