നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
ആനവിരട്ടി വില്ലേജ് ഓഫീസ് സ്മാർട്ടായി; മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു
ആനവിരട്ടി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജോഫീസായി. കല്ലാറിൽ നിർമ്മാണം പൂർത്തീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു. സങ്കീർണ്ണമായ ഭൂ പ്രശ്നങ്ങളും…
Read More » -
കുരുമുളകു വില ഇന്ന് (27/04/2022) കിലോയ്ക്ക് ഒരു രൂപ കുറഞ്ഞ് 511 ആയി..
IPSTA Cochin Black Pepper Rate27 .04.2022BLACK PEPPERMG1 – 53100UNG – 51100Rate – Minus One Hundred(-100) BLACK PEPPERNew Pepper – 50100Today’s…
Read More » -
ഏലക്ക ലേല വിവരം(27/04/2022)
CGF27:04:2022Lote: 114Arri : 22,753.400Sold: 19,747.800Max :1367Avg :846.82
Read More » -
പുതിയ കെട്ടിട സമുച്ചയ നിർമാണത്തിന് മുന്നോടിയായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ച് തുടങ്ങി.
നെടുങ്കണ്ടം : പുതിയ കെട്ടിട സമുച്ചയ നിർമാണത്തിന് മുന്നോടിയായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ച് തുടങ്ങി. നെടുങ്കണ്ടം മാർക്കറ്റിനുള്ളിൽ 2009ൽ നിർമിച്ച കർഷക മാർക്കറ്റ് പഴയ മാർക്കറ്റിന്റെ…
Read More » -
പുതിയ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ സിറ്റി സർവീസ് ആരംഭിക്കണമെന്ന ആവിശ്യം ശക്തം..
തൊടുപുഴ: പുതിയ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ നഗരത്തിലെ ബസ് സൗകര്യം ഇല്ലാത്ത ബൈപാസുകളെയും സമീപത്തെ ചെറു ടൗണുകളെയും ബന്ധിപ്പിച്ച് സിറ്റി സർവീസ് ആരംഭിക്കണമെന്ന ആവിശ്യം…
Read More » -
ആറു വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം അച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന് അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്.
മറയൂര്‍ പോലിസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മാവനായി പോലിസ് തിരച്ചില്‍ തുടങ്ങി. ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ്സ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും…
Read More » -
ഇടുക്കി ശാന്തൻപാറയിൽ മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
ശാന്തൻപാറ പേത്തൊട്ടി സ്വദേശി പുളിക്കൽ പ്രസാദിനാണ് വെട്ടേറ്റത്. നെടുങ്കണ്ടം സ്വദേശി രാജേഷാണ് മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിച്ചത്. വിറ്റ മീനിന്റെ പണം വാങ്ങാൻ മക്കളെ…
Read More » -
ഇടുക്കിയിൽ ലക്ഷങ്ങളുടെ ഏലയ്ക്ക തട്ടിയെടുത്ത സംഭവം; പിടിയിലായ സ്ത്രീ റിമാൻഡിൽ
ലക്ഷങ്ങളുടെ ഏലയ്ക്ക തട്ടിയെടുത്ത കേസില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീറി(46)നെയാണ് കഴിഞ്ഞദിവസം കുമളി പൊലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകേസിലെ പ്രധാനിയായ ഇവരുടെ സുഹൃത്ത്…
Read More » -
കുമരകത്തൊരു കുഞ്ഞൻ മോട്ടർ ബോട്ട് :അൻസിക
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തൊരു കുഞ്ഞൻ മോട്ടർ ബോട്ട്. പഞ്ചായത്ത് 8–ാം വാർഡിലെ പൊങ്ങലക്കരിയിലെ ഇടത്തോടുകളിൽ കൂടി നീങ്ങുന്ന ഈ കുഞ്ഞന്റെ പോരാണ് അൻസിക . പൊങ്ങലക്കരി…
Read More » -
പടപ്പാടി തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി.
കാഞ്ഞിരപ്പള്ളി: എരുമേലി റോഡിലെ 26-ാം മൈൽ പാലത്തിന് അടിയിൽ പടപ്പാടി തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. തോട്ടിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾക്ക് പുറമേ പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളത്തിനു മീതെ കിടക്കുകയാണ്.…
Read More »