വിദ്യാഭ്യാസം
-

ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്
ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകർന്നു…
Read More » -

സ്കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്ത് സ്കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്…
Read More » -

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2025-26 അക്കാദമിക് വര്‍ഷത്തെ മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിനായി അലോട്ട്മെന്റ്കള്‍ക്ക് ശേഷമുള്ള ആദ്യ ഘട്ട സ്പോട്ട് അഡ്മിഷന്…
Read More » -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/7/2025) അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25) അവധി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ…
Read More » -

സ്കൂളിൽ അരിയില്ല, കുട്ടികൾ പട്ടിണിയിലേക്ക്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ അരി വിതരണം നിലച്ചിട്ട് ദിവസങ്ങളായി.അരി ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിലക്കുകയും, കുട്ടികൾ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് ജില്ലയിലുടനീളമുള്ളത്. അറക്കുളം…
Read More » -

കേരളത്തിൽ കനത്ത മഴ ജൂലൈ 26 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജൂലൈ 26 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ജൂലൈ 26 വരെ…
Read More » -

മറയൂരിൽ ക്യാമ്പസ് ബീറ്റ്സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
മറയൂരിൽ ക്യാമ്പസ് ബീറ്റ്സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ…
Read More » -

പോസ്റ്റ്മെട്രിക്സ്കോളര്ഷിപ്പ്: അപേക്ഷക്ഷണിച്ചു
സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്നവര്‍ക്കും, സംസ്ഥാനത്തിനകത്ത് ഹയര്‍സെക്കന്ററി കോഴ്സുകള്‍ പഠിക്കുന്നതുമായ ഒ.ബി.സി./ ഇ.ബി.സി.(പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍)വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ്…
Read More » -

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26) അവധി
ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (26)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ,…
Read More » -

മുരുക്കുംതൊട്ടി മോൺഫോർട് വാലീ സീനിയർ സെക്കന്ററി സ്കൂളിലെ 100 വിദ്യാർത്ഥികൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി
മുരുക്കുംതൊട്ടി മോൺഫോർട് വാലീ സീനിയർ സെക്കന്ററി സ്കൂളിലെ 100 വിദ്യാർത്ഥികൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.പോലീസ് സ്റ്റേഷനുകളുടെ വിവിധ പ്രവർത്തനങ്ങൾ, ആയുധങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ ശാന്തൻപാറ…
Read More »





















