Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുവൈറ്റ് ലുലു വടംവലി മത്സരത്തിൽ സെവൻസ്റ്റാർ കാനഡ സ്പോൺസർ ചെയ്ത ടീം “ഫ്രണ്ട്സ് ഓഫ് കുവൈറ്റ്” “അഹാ കുവൈറ്റ് ബ്രദേഴ്സ് ടീമിനെ” ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ 2-0 തിനു തോല്പിച്ചാണ് വിജയം കരസ്ഥമാക്കിയത്



കുവൈറ്റ് ലുലു വടംവലി മത്സരത്തിൽ സെവൻസ്റ്റാർ കാനഡ സ്പോൺസർ ചെയ്ത ടീം “ഫ്രണ്ട്സ് ഓഫ് കുവൈറ്റ്” “അഹാ കുവൈറ്റ് ബ്രദേഴ്സ് ടീമിനെ” ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ 2-0 തിനു തോല്പിച്ചാണ് വിജയം കരസ്ഥമാക്കിയത്.



കുവൈറ്റ് സിറ്റി, സെപ്തംബർ 13 വെള്ളിയാഴ്ച ലുലു ഹൈപ്പർമാർക്കറ്റിൻ്റെ awsome ഓണാഘോഷങ്ങളുടെ ഭാഗമായി സങ്കടിപ്പിച്ച ഓണം  വടംവലി മത്സരം ആവേശകരമായ ഫൈനലിൽ സമാപിച്ചു, കുവൈറ്റിലെ ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റ് വിജയികളായി. ലുലു ഹൈപ്പർമാർക്കറ്റ് അൽ-റായിയിൽ നടന്ന പരിപാടിയിൽ കുവൈറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശക്തരായ 14 ടീമുകൾ കരുത്തും കൂട്ടായ പ്രവർത്തനവും പ്രകടമാക്കി ഒന്നാം സ്ഥാനത്തിനായി മത്സരിച്ചു.

ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയ ഫൈനലിൽ ടീം ഫ്രണ്ട്സ് ഓഫ് കുവൈറ്റ് മുൻവർഷങ്ങളിൽ ചാമ്പ്യന്മാരായ “അഹാ കുവൈറ്റ് ബ്രദേഴ്‌സ് (AKB) “നെ നേരിട്ടു.

ടീം AKB ധീരമായ പ്രയത്നങ്ങൾക്കൊടുവിലും ബെസ്റ്റോഫ് ത്രീ മത്സരത്തിൽ 2-0 തിനു ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ചു ടീം ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് ആണ് വിജയം നേടിയത്.

മത്സരത്തിൽ വൻ ജനാവലിയാണ് പങ്കെടുത്തത്, കാണികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പ്രോത്സാഹിപ്പിച്ചു.
കമ്മ്യൂണിറ്റി സ്പിരിറ്റ് വളർത്തുന്നതിനും കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റിൻ്റെ സംരംഭം പ്രശംസിക്കപ്പെട്ടു.

മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഫ്രണ്ട്‌സ് ഓഫ്  കുവൈറ്റിന് ലുലു മാനേജ്‌മെൻ്റിൻ്റെ ഗ്രാൻഡ് പ്രൈസ് 400 കെഡി ചടങ്ങിൽ സമ്മാനിച്ചു. മികച്ച പ്രകടനത്തിനും ടീം വർക്കിനും വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!