Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓണത്തോടനുബന്ധിച്ച് മരിയാപുരം പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന


ഇടുക്കി:ഓണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മരിയാപുരം പഞ്ചായത്തിലെ വിവിധ ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവയിൽ മിന്നൽ പരിശോധന നടത്തി.വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസും, പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിയ്ക്കുകയും ചെയ്തു. മരിയാപുരം FHC ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് അഖിൽ കെ.എസ് , JHI നീതു കെ.സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്…