Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അങ്കണവാടി വർക്കർ ഒഴിവ്



വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അടുത്ത മൂന്ന് വർഷക്കാലത്തേയ്ക്ക് വരാൻ സാധ്യതയുള്ള അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി വിജയിച്ചിരിക്കണം.
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, ഒരുവർഷത്തിനുമേൽ പ്രവർത്തിപരിചയം ഉള്ളവർ, 40 വയസ്സിനുമേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകൾ സെപ്റ്റംബർ 09 മുതൽ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസിൽ സ്വീകരിക്കും. അപേക്ഷാഫോമുകൾ അതാത് പഞ്ചായത്ത് ആഫീസിൽ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9400916175, 9447776364









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!