നാട്ടുവാര്‍ത്തകള്‍
അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരിയായ കുഞ്ഞു മാലാഖ യാത്രയായി
കുമളി പഞ്ചായത്തിൽ പത്തു മുറിയിൽ താമസക്കാരായ പഴയ പള്ളിയിൽ വീട്ടിൽ
ജിജോയുടെ മകൾ മേൽവാ മരിയ എന്ന മൂന്നു വയസുകാരിക്ക് അപൂർവങ്ങളിൽ അപൂർവമായ തലച്ചോറിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണി enso ക്ലാസസ്എ ന്ന രോഗം പിടികൂടി
ചികൽസയിൽ ആയിരിക്കെ യാത്രയായി.
തലച്ചോറിൽ ഇൻഫെക്ഷൻ ഉണ്ടായി ശരീരം മൊത്തം തളർന്നു പോവുകയും ഫിക്സ് ഉണ്ടാകുകയും ഓർമശക്തി നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.പൊന്നുമോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ..