ഇടുക്കി ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.38% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇടുക്കി ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.38%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
235 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 5
അറക്കുളം 6
അയ്യപ്പൻകോവിൽ 18
ബൈസൺവാലി 1
ചക്കുപള്ളം 2
ചിന്നക്കനാൽ 2
ദേവികുളം 4
ഇടവെട്ടി 7
ഇരട്ടയാർ 6
കഞ്ഞിക്കുഴി 4
കാമാക്ഷി 3
കാഞ്ചിയാർ 3
കാന്തല്ലൂർ 2
കരിമണ്ണൂർ 2
കരിങ്കുന്നം 2
കരുണാപുരം 10
കട്ടപ്പന 10
കോടിക്കുളം 9
കൊന്നത്തടി 11
കുടയത്തൂർ 9
കുമാരമംഗലം 8
കുമളി 16
മണക്കാട് 8
മറയൂർ 5
മരിയാപുരം 2
മുട്ടം 8
നെടുങ്കണ്ടം 28
പള്ളിവാസൽ 4
പാമ്പാടുംപാറ 3
പീരുമേട് 3
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 5
സേനാപതി 10
തൊടുപുഴ 35
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 11
ഉപ്പുതറ 3
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 10
വാത്തിക്കുടി 1
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് ചിലവ് സ്വദേശി (75).
മണക്കാട് സ്വദേശി (30).
തൊടുപുഴ സ്വദേശി (60).
തൊടുപുഴ മുതലക്കോടം സ്വദേശി (30).
തൊടുപുഴ നെടിയശാല സ്വദേശിനി (25).