Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ. പി. എം. കോളേജിൽ റാങ്കിന്റെ തിളക്കം


എം. ജി. സര്‍വ്വകലാശാല എം. എസ്. സി. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് പരീക്ഷയില്‍ കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഷിയോണ ഷാജി A+ ഗ്രേഡോടുകൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ് .ടി . , ബർസാർ ഫാ. ചാൾസ് സി. എസ്. ടി. , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സോബിൻ മാത്യു എന്നിവർ അനുമോദനങ്ങളറിയിച്ചു.