Idukki വാര്‍ത്തകള്‍
പീരുമേട് പാമ്പനാർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പിക്കപ്പ് വാനിന് ഡീസൽ അടിച്ചതിനുശേഷം ഡീസൽ അടിക്കാൻ ഉപയോഗിക്കുന്ന നോസിൽ ടയറിൽ കുടുങ്ങി അപകടം


പീരുമേട് പാമ്പനാർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പിക്കപ്പ് വാനിന് ഡീസൽ അടിച്ചതിനുശേഷം ഡീസൽ അടിക്കാൻ ഉപയോഗിക്കുന്ന നോസിൽ ടയറിൽ കുടുങ്ങി അപകടം.
പെട്രോൾ റീഡിങ് മിഷൻ മറഞ്ഞു വീണ് .പീരുമേട് ഫയർഫോഴ്സ് സ്ഥലത്തെത്തി സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നു………….