Idukki വാര്‍ത്തകള്‍
നഴ്സിംഗ് ട്യൂട്ടർ നിയമനം
ഇടുക്കി ഗവ: നേഴ്സിംങ് കോളേജിൽ നഴ്സിംങ് ട്യൂട്ടറെ നിയമിക്കുന്നു.
പ്രതിമാസം 25000/-രൂപ വ്യവസ്ഥയിൽ ഒരു വർഷക്കാലത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഇതിനുള്ള വാക് ഇൻ ഇൻറർവ്യൂ . സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസ്സൽ രേഖകളും പകർപ്പുകളും രണ്ട് സെറ്റ് സഹിതം. പ്രിൻസിപ്പൽ മുമ്പാകെ നേരിട്ടുള്ള കൂടി കാഴ്ചക്ക് ഹാജരാകണം..യോഗ്യത : എം.എസ്.സി. നേഴ്സിംങ്, കേരള നേഴ്സസ് & മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഉണ്ടെങ്കിൽ ആയതിന്റെ അസ്സൽ രേഖകളും ഹാജരാക്കണം.പ്രായപരിധി – 40 വയസ്സ്