Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ വ്യാഴാഴ്ച രാത്രിയില്‍ കാണാതായ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത പുരയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി


ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ വ്യാഴാഴ്ച രാത്രിയില്‍ കാണാതായ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ അടുത്ത പുരയിടത്തില്‍ മരിച്ച നിലയിലും വല്യമ്മയെ അവശനിലയിലും കണ്ടെത്തി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.പുത്തന്‍പുരക്കല്‍ ജാന്‍സി (56)നെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി.