Idukki വാര്‍ത്തകള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം;സർക്കാർതീരുമാനത്തോട് കരുതലോടെ പ്രതികരിച്ചു രാഷ്ട്രീയപാർട്ടികൾ


സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തോട് കരുതലോടെ പ്രതികരിക്കാന്‍ പാര്‍ട്ടികള്‍. ലീഗ് ഒഴികെയുള്ള പാര്‍ട്ടികള്‍ ഒന്നും കടുത്ത പ്രതികരണം നടത്തിയില്ല. ഇക്കാര്യത്തില്‍ വിവാദം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമവും. നിലവില്‍ ഒരു സമുദായത്തിനും കിട്ടിക്കൊണ്ടിരുന്ന അനുപാതം കുറയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.