Idukki വാര്‍ത്തകള്‍
രാജാക്കാട് അടിവാരത്ത് ആയൂർവേദ ഡോകടറായി രംഗപ്രവേശനം ചെയ്ത വനിത ഡോക്ടറെ ആദരിച്ചു


രാജാക്കാട്,അടിവാരം വരാപ്പിള്ളിൽ ഡോ.അമൃത വി സന്തോഷിനെയാണ ആദരിച്ചത്.
ആയുർവേദ കോളേജിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ഡോ:അമൃതയെ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ ജോഷി കന്യാകുഴിയുടെ നേതൃത്വത്തിൽ വീട്ടിൽ പോയി ആദരിച്ചത്. DCC മെമ്പർ K P ഗോപിദാസ്, ബ്ളോക്ക് സെക്രട്ടറി തങ്കച്ചൻ പുളിക്കൽ, ബുത്ത് പ്രസിഡൻ്റ്മാരായ ജേക്കബ് മച്ചാനിക്കൽ, ദേവസ്യ തമ്പുഴയിൽ,അർജുൻ ഷിബു, ജോയി നാരുകുഴിയിൽ , ആൽബർട്ട് സാമുവേൽ എന്നിവർ ചേർന്നാണ് ആദരിച്ചത്