Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാംപോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍



*ഇടുക്കി ജില്ലയിലെ നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ ഈ അക്കാദമിക് വർഷത്തെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. . കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ ഹാര്‍ഡ് വെയർ എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം . ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. www.polyadmission.org എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കോളേജിൽ നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ്‌ 7 മുതലാണ് സ്പോട്ട് അഡ്മിഷൻ. പത്താം ക്ലാസ് വിജയം ആണ് യോഗ്യത, മൂന്നു വർഷം ആറു സെമെസ്റ്ററുകളിലായാണ് കരിക്കുലം ക്രമീകരിച്ചിരിക്കുന്നത്. അവസാന സെമസ്റ്ററിൽ (6-ാം സെമസ്റ്റർ) പഠനത്തോടൊപ്പം തന്നെ പ്രമുഖ കമ്പനികളിൽ മികച്ച സ്‌റ്റൈപ്പൻ്റോടു കൂടി ഇന്റേൺഷിപ് ചെയ്യുവാനും കുട്ടികൾക്ക് അവസരമുണ്ട് .പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 7 മുതല്‍ ആഗസ്റ്റ് 13 വരെ അസൽ സർട്ടിഫിക്കറ്റുകളമായി രക്ഷകർത്താവിനോടൊപ്പമെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഫോൺ:04868234082, 7902583454, 9747963544, വെബ്‌സൈറ്റ്: www.polyadmission.org









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!