Idukki വാര്‍ത്തകള്‍
ദർഘാസ്


ഇടവെട്ടി പ്രൈമറി ഹെൽത്ത് സെൻററിലേക്ക് ഈ സാമ്പത്തിക വർഷം മരുന്നുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 21 പകൽ 12 മണി വരെ ടെൻഡർ അപേക്ഷകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് അപേക്ഷകൾ തുറന്നു പരിശോധിക്കും.. ഫോൺ:04862221076.