മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയുംനടത്തി


മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജാക്കാട് മണ്ഡലം കമ്മിറ്റി ഓഫിസില്‍ വച്ചു അനുസ്മരണവും പുഷ്പാര്‍ച്ചനയുംനടത്തി…കെ പി സി സി മെമ്പര്‍ ആര്‍ ബാലന്‍പിള്ള ഉദ്ഘടനം നടത്തി..
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി ഒന്നാം അനുസ്മരണവും കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ചു നടത്തി…കെ പി സി സി മെമ്പർ ആർ ബാലൻപിള്ള ഉദ്ഘാടനം നടത്തി..
മണ്ഡലം പ്രസിഡൻ്റ് ജോഷി കന്യാകുഴിയിൽ അദ്ധ്യക്ഷത വഹിച്ചു,ബിജു പുത്തൻപുരക്കൽ സ്വാഗതം ആശംസിച്ചു,കെ പി സി സി മെമ്പർ ബാലൻപിള്ള ഉൽഘാടനം ചെയ്തു ബ്ളോക്ക് പ്രസിഡൻറ് എം പി ജോസ് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ച് കൊണ്ട് ഡി സി സി മെമ്പർ K P ഗോപിദാസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിനി മൂലൻകുഴി , ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് K K മനോജ്, പെൻഷൻ യുണിയൻ ഓമന ബാബുലാൽ, ഡ്രൈവേഴ്സ് യൂണിയൻ അജി കാട്ടുമന, DKTF മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ പുളിക്കൽ, ‘മെമ്പർമാരായ സുജിത്ത്, മിനി ബേബി,പുഷ്പലതാ സോമൻ തുടങ്ങിയവർ സംസാരിച്ചു.സാജു
പഴപ്ളാക്കൽ നന്ദി അറിയിച്ചു.