തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
വിദ്യാധനം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകാം.