San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാ​ർ​ഡ​മം​ പ്ലാ​ന്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ​ റീ​ജി​യ​ണ​ൽ​ മീ​റ്റിം​ഗ് ഇന്ന്



വ​ണ്ട​ൻ​മേ​ട്:​ ഏ​ലം​ ക​ർ​ഷ​ക​ർ​ നേ​രി​ടു​ന്ന​ വി​വി​ധ​ പ്ര​തി​സ​ന്ധി​ക​ൾ​ക്കും​ കാ​ർ​ഷി​ക​ മേ​ഖ​ല​യി​ലെ​ പ്ര​ശ്ന​ങ്ങ​ൾ​ക്കും​ പ​രി​ഹാ​രം​ കാ​ണു​ന്ന​തി​നാ​യി​ കാ​ർ​ഡ​മം​ പ്ലാ​ന്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്റെ​ (​C​P​F​)​ നേ​തൃ​ത്വ​ത്തി​ൽ​ റീ​ജി​യ​ണ​ൽ​ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു​. ഇന്ന് വൈ​കി​ട്ട് 6​.3​0​ന് വ​ണ്ട​ൻ​മേ​ട്ടി​ലെ​ വൈ​റ്റ് ഹൗ​സ് ക​ൺ​വെ​ൻ​ഷ​ൻ​ സെ​ന്റ​റി​ലാ​ണ് യോ​ഗം​.
​ഏ​ലം​ ക​ർ​ഷ​ക​ർ​ നേ​രി​ടു​ന്ന​ വി​ല​ത്ത​ക​ർ​ച്ച​,​ വി​പ​ണി​യി​ലെ​ അ​നി​ശ്ചി​ത​ത്വം​,​ ഉ​ൽ​പ്പാ​ദ​ന​ച്ചെ​ല​വി​ലെ​ വ​ർ​ധ​ന​,​ കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം​ തു​ട​ങ്ങി​യ​ വി​ഷ​യ​ങ്ങ​ൾ​ യോ​ഗ​ത്തി​ൽ​ ച​ർ​ച്ച​ ചെ​യ്യും​. ക​ർ​ഷ​ക​രു​ടെ​ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​ പ​രി​ഹാ​രം​ കാ​ണു​ന്ന​തി​നും​ കേ​ന്ദ്ര​-​സം​സ്ഥാ​ന​ സ​ർ​ക്കാ​രു​ക​ളു​ടെ​ ശ്ര​ദ്ധ​യി​ൽ​ ക​ർ​ഷ​ക​ ആ​വ​ശ്യ​ങ്ങ​ൾ​ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള​ ന​ട​പ​ടി​ക​ളും​ യോ​ഗം​ വി​ല​യി​രു​ത്തും​.ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​.പി​. ,​ എം​.എ​ൽ​.എ​മാ​രാ​യ​ അ​ഡ്വ​. സേ​നാ​പ​തി​ വേ​ണു​,​ അ​ഡ്വ​. റോ​യ്. കെ​. പൗ​ലോ​സ്,​ അ​ഡ്വ​. സി​റി​യ​ക് തോ​മ​സ്,​ സ്പൈ​സ​സ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ​ ഷാ​ജി​ രാ​ഘ​വ​ൻ​ എ​ന്നി​വ​രും​ മ​റ്റ് പ്ര​മു​ഖ​ വ്യ​ക്തി​ക​ളും​ യോ​ഗ​ത്തി​ൽ​ പ​ങ്കെ​ടു​ക്കും​.​മേ​ഖ​ല​യി​ലെ​ മു​ഴു​വ​ൻ​ ക​ർ​ഷ​ക​രും​ ഫെ​ഡ​റേ​ഷ​ൻ​ അം​ഗ​ങ്ങ​ളും​ യോ​ഗ​ത്തി​ൽ​ പ​ങ്കെ​ടു​ത്ത് കാ​ർ​ഷി​ക​ മേ​ഖ​ല​യി​ലെ​ പ്ര​ശ്ന​ങ്ങ​ൾ​ ച​ർ​ച്ച​ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ​ അ​ഭ്യ​ർ​ഥി​ച്ചു​.
​






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button