പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ 2023 മാർച്ച് 31 വരെ തീർപ്പാക്കാതെ ശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ജൂലൈ 26-ന് എറണാകുളത്ത് വച്ച് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അധ്യാപക നിയമന അപ്രൂവൽ, പെൻഷൻ, വിജിലൻസ് കേസുകൾ, ഭിന്നശേഷി സംവരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ജൂലൈ 15 -ന് 5 മണി വരെ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
Related Articles
സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായി
“മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവികളികൾ “എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു
12 hours ago
Check Also
Close