Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റായി ജിതിൻ കൊല്ലംകുടിയും സെക്രട്ടറിയായി അഖിൽ വിശ്വനാഥനും ട്രഷറർ ആയി ജോസ്കുട്ടി പൂവത്തുമൂട്ടിലും ചുമതല ഏറ്റു



2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 7 ഞായറാഴ്ച കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസിയിൽ വച്ച് നടക്കും.
2024 25 റോട്ടറി വർഷത്തിൽ റൊട്ടേറിയൻ ജോസ് മാത്യു ഡിസ്ട്രിക്ട് കോഡിനേറ്ററായും റൊട്ടേറിയൻ പ്രിൻസ് ചെറിയാൻ ജി.ജി.ആർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

 റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഈ വർഷത്തെ സിഗ്നേച്ചർ തീമായി തിരഞ്ഞെടുത്തിരിക്കുന്നത്  THOUGHTS എന്നതാണ്. 

നല്ല ചിന്തകളിൽ നിന്നും ഉയർന്നുവരുന്ന ആശയങ്ങളിലൂടെ നന്മയുടെ വസന്തകാലം സൃഷ്ടിക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
സിഗ്നേച്ചർ പ്രൊജക്റ്റ് – 1 കോടി രൂപയുടെ സ്നേഹമന്ദിരം സസ്റ്റൈനബിൾ കെയർ പ്രോജക്ട്
സ്കൂൾ കോളേജ് തലത്തിൽ വിദ്യാർത്ഥികളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി വിവിധ പദ്ധതികൾ
സ്കൂളുകളിൽ ഇൻട്രാക്ട് ക്ലബ് രൂപീകരണം,കോളേജുകളിൽ റൊട്രാക്ട് ക്ലബ് രൂപീകരണം, Pure Living – ഹെൽത്ത് ആൻഡ് ഹൈജീൻ അവയർനസ് പ്രോഗ്രാം, RYLA – ലീഡര്ഷിപ് അവാർഡ്സ് , വ്യക്തിത്വ, നേതൃത്വ വികസന ക്യാമ്പ്, CPR ട്രെയിനിങ് പ്രോഗ്രാം, ട്രാഫിക് അവയർനെസ്സ് പ്രോഗ്രാം, ക്വിസ് മത്സരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻറ്സ് സെമിനാർ, റോബോട്ടിക് വർക് ഷോപ്പ്, നവ മാധ്യമ മത്സരങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രോഗ്രാംസ്, ‘ ജനാധിപത്യവും ഇന്ത്യൻ ജൂഡീഷ്യറിയും’ – സിമ്പോസിയം, ‘കഥകൾ’ – വായന പരിപോഷ പരിപാടി, ആർട്ട് ക്യാമ്പ്
സാമൂഹിക മാറ്റങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് ഹൈറേഞ്ചിന്റെ സാമൂഹിക മണ്ഡലത്തിൽ ചെയ്യുന്ന. വിവിധ പദ്ധതികൾ
‘ റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ’ , ഹൈറേഞ്ച് ടൂറിസം കോൺക്ലേവ് , മെഡിക്കൽ ക്യാമ്പുകൾ, സിപിആർ ട്രെയിനിങ് പ്രോഗ്രാമുകൾ, അംഗനവാടി സപ്പോർട്ട് പ്രോഗ്രാം, ‘ജലം’ – ജലസംരക്ഷണ അവയർനസ് പ്രോഗ്രാം, ‘നാളെ’ – പ്രകൃതി സംരക്ഷണ പരിപാടി, പ്യുവർ ലിവിംഗ് – ഹെൽത്ത് ആൻഡ് ഹൈജീന് അവയർനസ് പ്രോഗ്രാം
തുടങ്ങി നിരവധി പരിപാടികൾ ആണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
2024-25 വർഷത്തെ ഭാരവാഹികളായ റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ റൊട്ടേറിയൻ ജോസുകുട്ടി പൂവത്തുംമൂട്ടിൽ റൊട്ടേറിയൻ ജോസ് മാത്യു , റൊട്ടേറിയൻ പി എം ജെയിംസ് റൊട്ടേറിയൻ ഷിനു ജോൺ റൊട്ടേറിയൻ സാജിദാസ് മോഹൻ, റൊട്ടേറിയൻ കിരൺ ജോർജ്ജ്
എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!