Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
KSTA ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന DEO ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


കോരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഴിമതി അവസാനിപ്പിക്കുക.
അദ്ധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക.
എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം വേഗത്തിലാക്കുക.
കട്ടപ്പന DEO ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം AM ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
KSTA സംസ്ഥാന കമ്മറ്റിയംഗംKR ഷാജി മോൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് KJ ത്രേസ്യാമ്മ,. ജില്ലാ സെക്രട്ടറി MR അനിൽ കുമാർ ,M തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു